tag:blogger.com,1999:blog-8310168739517117376.post2033519047404172709..comments2017-10-05T00:16:28.208-07:00Comments on അച്ചുവിന്റെ കഥവണ്ടി : പഠനം ജീവിതം തന്നെ ..സിയാഫ് അബ്ദുള്‍ഖാദര്‍http://www.blogger.com/profile/16072234743825375834noreply@blogger.comBlogger26125tag:blogger.com,1999:blog-8310168739517117376.post-27593064323470976632012-09-18T03:20:44.523-07:002012-09-18T03:20:44.523-07:00വിദ്യാഭ്യാസത്തെപ്പറ്റിയുള്ള മൂന്നു പോസ്റ്റുകളും വാ...വിദ്യാഭ്യാസത്തെപ്പറ്റിയുള്ള മൂന്നു പോസ്റ്റുകളും വായിച്ചു....എല്ലാവരും പറഞ്ഞ അഭിപ്രായങ്ങളും വായിച്ചു..ഇത്തിരി വിവരമൊക്കെ എനിക്കു വെച്ചിട്ടുണ്ടെന്ന് സമാധാനിച്ച് പോകുന്നു...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-7436813696854717762012-03-23T01:53:23.488-07:002012-03-23T01:53:23.488-07:00ഞാന്‍ സി,ബി ,എസ,ഇ സ്കൂളില്‍ പഠിച്ച ആളല്ല ജോസ്ലെറ്റ...ഞാന്‍ സി,ബി ,എസ,ഇ സ്കൂളില്‍ പഠിച്ച ആളല്ല ജോസ്ലെറ്റ് ,മലയാളം മീഡിയത്തില്‍ പഠിച്ച,ഹിന്ദി മുതലായ അനാവശ്യ വിഷയങ്ങളോട് പാഡ് പൊരുതി ജീവിതം പാഴാക്കിയ ഒരുത്തനാണ് ,ഈ ലേഖനം ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന ഏതെന്കിലും കുട്ടി വായിച്ചാല്‍ അവന് എന്നോട് യോജിക്കും എന്നുറപ്പുണ്ട് എനിക്ക്.മലയാളം മീഡിയം നിര്‍ബന്ധം ആക്കണം എന്നാ അഭിപ്രായത്തോടും വിയോജിപ്പ് ആണ് .കാരണം പലതവണ ഞാന്‍ വ്യക്തമാക്കിയത് പോലെ നാമെല്ലാം സ്കൂളില്‍ മലയാളം പഠിച്ചത് കൊണ്ടല്ല ,പകരം സംസാര ഭാഷയായി അതിനെ ഉപയോഗിക്കുന്നത് കൊണ്ടാണ് അതില്‍ പ്രവീനരായിരിക്കുന്നത് .സ്കൂളില്‍ നാം പഠിച്ച മലയാളം ജോസ്ലെറ്റ് ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ ഒന്നോര്‍ത്തു നോക്കൂ (പരീക്ഷക്ക് അല്ലാതെ )വിരളമായിരിക്കും .മറ്റു വിഷയങ്ങളെ അപേക്ഷിച്ചു തീരെ ഉണ്ടാവില്ല .ഏതായാലും വന്നതിനു അഭിപ്രായം പരനജ്തിനു ഒക്കെ നന്ദി ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-13855447076132639532012-03-21T23:40:36.597-07:002012-03-21T23:40:36.597-07:00ഈ പോസ്റ്റു ഇപ്പോഴാ കണ്ടത്. തിരഞ്ഞെടുത്ത വിഷയത്തിന്...ഈ പോസ്റ്റു ഇപ്പോഴാ കണ്ടത്. തിരഞ്ഞെടുത്ത വിഷയത്തിന് ആദ്യമേ അഭിനന്ദനങ്ങള്‍ സിയാഫ്.,
പറയുന്നതത്രയും എന്റെ കാഴ്ചപ്പാടുകളാണ്.

ആദ്യമേ,വിദ്യാഭ്യാസ രീതി, സിലബസ് പരിഷ്കരണം ഇവയില്‍ മാറിമാറി വരുന്ന സര്‍ക്കാരുകക്ക് കൈകടത്താനുള്ള അവകാശം എടുത്തു കളയണം.

ഒരു കുട്ടിയുടെ വിദ്യാഭ്യാസം എന്നത് ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് ഇന്നു കരുതുന്നെങ്കില്‍ ഉന്നത വിജയം നേടിയ വിധ്യാര്തികളും, നല്ല അധ്യാപകരും, സാമൂഹിക പ്രവര്‍ത്തകരും, എഴുത്തുകാരുംശാസ്ത്രജരും മറ്റു വിദഗ്ദ്ധരും അടങ്ങുന്ന സംസ്ഥാന, കേന്ദ്ര ബോര്‍ഡുകള്‍ വേണം അത് കൈകാര്യം ചെയ്യാന്‍(..,.

ഇന്ത്യയാകമാനം ഹൈസ്കൂള്‍, പ്ലസ്ടു, എഞ്ചിനീയറിംഗ്, മെഡിക്കല്‍, പഠനങ്ങള്‍ ഏകീകൃതമായ ഒരു സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരണം. ഉദാഹരണമായി യു.പി. എസ്. സി. യും പി.എസ്.സി. യും പോലെ സുതാര്യവും കാര്യക്ഷമവുമായ ഒന്ന്. എങ്കില്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും ഒരേ മെരിറ്റും അടിസ്ഥാന യോഗ്യതയും അനുസരിച്ച് അനുയോജ്യരായവര്‍ക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.

ഇനി പ്രൈമറി തലത്തിലേയ്ക്ക് വരാം.
മലയാളം നിര്‍ബന്ധമായും കേരളാ സിലബും, കേരളത്തില്‍ ഓടിക്കുന്നതുമായ എല്ലാ സ്കൂളുകളും പഠിപ്പിക്കണം.

സി. ബി. എസ്. സി. സ്കൂളുകള്‍ തേടിപ്പോയത് കൊണ്ടാവാം സിയാഫിനു പ്രസ്തുത അന്തരീക്ഷവും, അനുഭവവും ഉണ്ടായത്. നമ്മുടെ സര്‍ക്കാര്‍ കൂള്‍ പരിസരത്തുള്ള ഒരു മരം മുറിക്കാന്‍ പഞ്ചായത്തിന്റെയോ ഡി. ഇ. ഒ. യുടെയോ അന്ഗീകാരം വേണം.

സാധാരണ സര്‍ക്കാര്‍ സ്കൂളുകളി പഠിച്ചു വളരുന്ന കുട്ടികളാണ് സമൂഹത്തോടും കൂടുതല്‍ ഇഴുകി, കലാ, കായിക മേഖലയില്‍ ലഭിക്കുന്ന പരിമിതമായ സാഹചര്യം വിനിയോഗപ്പെടുത്തി നാളേയ്ക്ക് നല്ല മുതല്ക്കൂട്ടാകുന ഉത്തമ പൌരന്മാരാവുക എന്നതാണ് എന്റെ പക്ഷം. മറ്റുള്ളവര്‍ ഉന്നത വിജയം നേടിയേക്കാം. ടുഷനും ഹോം വര്‍ക്കും കഴിഞ്ഞു എവിടെ സമയം? നിര്‍ബന്ധമായും പഴയ കല്ത്തെപ്പോലെ ഡ്രില്‍, ഗെയിംസ്, പെയിന്റിംഗ്, മ്യൂസിക് ഇവ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ഇല്ലെങ്കില്‍ പോലും താല്‍പ്പര്യമുള്ളവര്‍ക്ക് ഇവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്ന രീതിയില്‍ പീരിയഡുകള്‍ ക്രമീകരിക്കണം.

അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാന്യമായ ശമ്പളം ഇപ്പോള്‍ ഉണ്ട്. യുണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കപ്പെടനം. അതുപോലെ ജോലിയോട് പ്രതിപത്യത ഉണ്ടാവാന്‍ ഉന്നത പരിശീലനവും പ്രോത്സാഹനവും കൊടുക്കുക.

ഇനിയും ഒരു പാട് ഒരുപാട് എഴുതണമെന്നുണ്ട്..........എന്ത് ചെയാം. തല്ക്കാലം പോട്ടെ.............ആശംസകള്‍.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-58196577236760449992011-10-09T01:59:31.022-07:002011-10-09T01:59:31.022-07:00nandi ,jamaaal ,theerchyaayum varika ,swagathamnandi ,jamaaal ,theerchyaayum varika ,swagathamസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-61368751609534611352011-10-09T01:49:34.958-07:002011-10-09T01:49:34.958-07:00ഇപ്പോള്‍ എവിടെയും നോക്കിയാല്‍ കാണുന്നത് വിദ്യാഭാസക...ഇപ്പോള്‍ എവിടെയും നോക്കിയാല്‍ കാണുന്നത് വിദ്യാഭാസകച്ചവടമാണ്.വിദ്യാഭ്യാസ സ്ഥാപങ്ങള്തമ്മില് പരസ്പ്പരം മത്സരിക്കുമ്പോള്‍ നമുക്ക്നഷ്ട്ടപെടുന്നത് നമ്മുടെതനിതായ സംസ്ക്കാരത്തെയാണ്,നമ്മുടെ കുട്ടികള്‍ ഒരു പുസ്തകപുഴു അകെണ്ടാവരല്ല മറിച്ച് അവര്‍ പ്രകൃതിയോടു ചേര്‍ന്ന് വിദ്യനേടണം.പാശ്ചാത്യ സംസ്കാരത്തിന്റെ പിന്നലെപായുന്ന നമുക്കൊക്കെ ഇതിനെവിടെ സമയം അല്ലെ?ലേഖനം നന്നായിട്ടുണ്ട് ഞാന്‍ ആദ്യമായാണ് വരുന്നത് ഇനിയുംവരാംഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-48161302117672140662011-10-08T05:50:05.043-07:002011-10-08T05:50:05.043-07:00ആദ്യമായല്ല മോഹമ്മേദ് കുട്ടിക്കാ,ഒരിക്കല്‍ വന്നിരു...ആദ്യമായല്ല മോഹമ്മേദ് കുട്ടിക്കാ,ഒരിക്കല്‍ വന്നിരുന്നു ,സര്‍ക്കാരുകളെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍ എനിക്ക് യോജിപ്പില്ല കേട്ടോ ,ഒരു പുരോഗമാനാശയത്തെയുംഒരിക്കലും സഹിക്കാത്ത സമുദായ നേതാക്കളും വലിയ പണക്കാരും കയ്യാളുന്ന വിദ്യാഭ്യാസ മാഫിയ ,രക്ഷ കര്‍ത്താക്കള്‍ ,അധ്യാപകര്‍ ,എന്നിങ്ങനെ നിരവധി പ്രതികള്‍ ആ ദുരവസ്ഥക്ക് കാരണക്കാര്‍ ആണെന്നാണ് എന്റെ പക്ഷം ,അഭിപ്രായം പറഞ്ഞതിന് നന്ദി കേട്ടോ ,ഇനിയും കാണണം ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-61845890846748755562011-10-08T04:10:32.064-07:002011-10-08T04:10:32.064-07:00ഇവിടെ ആദ്യമായാണ് വരുന്നതെന്ന് തോന്നുന്നു.വന്നപ്പോ...ഇവിടെ ആദ്യമായാണ് വരുന്നതെന്ന് തോന്നുന്നു.വന്നപ്പോള്‍ തന്നെ ഞാന്‍ കൈകാര്യംചെയ്തിരുന്ന വിഷയമാണല്ലോ എന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി.പ്രതികരണങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ പ്രിയ സുഹൃത്ത് Pradeep Kumaar പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ല എന്നും മനസ്സിലായി.വിദ്യാഭ്യാസം 'വിദ്യാഭാസ'മാക്കിയതില്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തന്നെ പ്രതി സ്ഥാനത്ത്.നല്ലൊരു ലേഖനം കാഴ്ചവെച്ച സുഹൃത്തിന് അഭിനന്ദനങ്ങള്‍!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-26118233796791593372011-10-04T23:09:10.058-07:002011-10-04T23:09:10.058-07:00നന്ദി ഫൈസല്‍ ബാബു ..നന്ദി ഫൈസല്‍ ബാബു ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-51491818962109505772011-10-04T14:35:38.112-07:002011-10-04T14:35:38.112-07:00ചിന്താര്‍ഹമായ ഒരു വിഷയം ഈ പോസ്റ്റില്‍ സിയാഫ് കൈകാ...ചിന്താര്‍ഹമായ ഒരു വിഷയം ഈ പോസ്റ്റില്‍ സിയാഫ് കൈകാര്യം ചെയ്തു !! തല്ലരുതമ്മാവാ ഞാന്‍ നന്നാകില്ല എന്ന ഒരു പഴന്ജോല്ല് ഓര്‍മ്മിക്കുന്ന രീതിയിലാണ് പല പുതിയ പരീക്ഷണങ്ങളും ഇപ്പോള്‍ നടന്നു വരുന്നത് !!
അഭിനന്ദനങ്ങള്‍!!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-39643066970442811452011-10-02T22:33:34.526-07:002011-10-02T22:33:34.526-07:00nandi jayaraaj ...nandi jayaraaj ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-4445737814158274752011-10-02T02:27:03.260-07:002011-10-02T02:27:03.260-07:00kalika prasakthamaya chinthakal........ valare u...kalika prasakthamaya chinthakal........ valare uchithamayi..... aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-79013424690289690182011-10-01T22:28:26.541-07:002011-10-01T22:28:26.541-07:00നന്ദി മെയ് ഫ്ലവര്‍ ,
ഇത് ഒരു സാധാരണക്കാരന്റെ ചിന്...നന്ദി മെയ് ഫ്ലവര്‍ ,
ഇത് ഒരു സാധാരണക്കാരന്റെ ചിന്ത അല്ലെ ?വിദ്യാഭ്യാസ വിചക്ഷ ണന്മാര്ക്ക് കുറേക്കൂടി അറിവ് ഉണ്ടാകുമല്ലോ ,ആ ഉയരത്തില്‍ നിന്ന് കൊണ്ടായിരിക്കും അവര്‍ കാര്യങ്ങളെ നോക്കിക്കാനുന്നതും ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-51109855960682590032011-10-01T20:12:14.435-07:002011-10-01T20:12:14.435-07:00വളരെ നല്ലൊരു പോസ്റ്റ്.
ഇത്തരം ചിന്തകളൊന്നും ഇവിടു...വളരെ നല്ലൊരു പോസ്റ്റ്.
ഇത്തരം ചിന്തകളൊന്നും ഇവിടുത്തെ വിദ്യാഭ്യാസ വിചക്ഷണന്മാര്ക്കിടയില് ഉരുത്തിരിയുന്നില്ല എന്നതാണ് സങ്കടം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-74019110225658338472011-10-01T05:11:52.218-07:002011-10-01T05:11:52.218-07:00മജീദ് അല്ലൂര്‍ ,
കുട്ടികള്‍ താല്‍പ്പര്യത്തിനു അനു...മജീദ് അല്ലൂര്‍ ,
കുട്ടികള്‍ താല്‍പ്പര്യത്തിനു അനുസരിച്ച് പഠിക്കട്ടെ എന്നാ താങ്കളുടെ അഭിപ്രായം നടപ്പിലാക്കുമ്പോള്‍ അവര്‍ രാജ്യാന്തര തലത്തിലുള്ള മത്സരം നേരിടാന്‍ കൂടി സജ്ജരാവേണ്ടാതുണ്ട് എന്നത് മറക്കരുത് ,ഇത്രയും കാലം മലയാളം മീഡിയത്തില്‍ പഠിച്ചിട്ടു നമ്മുടെ കുട്ടികള്‍ എന്ത് നേടി ?മലയാള ഭാഷ വളര്‍ത്തേണ്ടത് കുട്ടികളുടെ ചെലവിലല്ല...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-71331825757541973532011-09-30T21:07:13.571-07:002011-09-30T21:07:13.571-07:00അഭിപ്രായങ്ങളെല്ലാം കൊള്ളാം ഇംഗ്ളീഷ് മീഡിയമാക്കണമെന...അഭിപ്രായങ്ങളെല്ലാം കൊള്ളാം ഇംഗ്ളീഷ് മീഡിയമാക്കണമെന്നതിനോട് യോജിക്കാനാവില്ല..! കുട്ടികള്‍ താല്പര്യമുള്ളത് പഠിക്കട്ടെ.. ഇപ്പോള്‍ ര്ക്ഷിതാക്കളുടെ ഇഷ്ടത്തിനാണ്` കുട്ടികള്‍ പഠിക്കുന്നത്..സമൂഹത്തില്‍ എല്ലാവരും കുറ്റക്കാരല്ല.. എല്ലാവരും നിരപരാധികളുമല്ല..!!majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-43658366032100453862011-09-30T10:34:52.975-07:002011-09-30T10:34:52.975-07:00പ്രദീപ് കുമാര്‍ .
താങ്കളുടെ നിഗമനങ്ങളോട് ഞാന്‍ പൂ...പ്രദീപ് കുമാര്‍ .
താങ്കളുടെ നിഗമനങ്ങളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു ,അധ്യാപക സമൂഹം പൂര്‍ണ്ണമായും നിരപരാധികള്‍ ആണ് എന്ന് ഞാന്‍ പറയില്ല .നല്ലൊരു ശതമാനം ആത്മാര്‍ഥത ഉള്ളവര്‍ ആണെങ്കിലും കുറച്ചു പേര് എങ്കിലും തങ്ങളുടെ കടമ മറക്കുന്നുണ്ട് ,കുറച്ചു പേര് തങ്ങളുടെ ജോലി ചെയ്യാതിരിക്കുന്നുമുണ്ട് .പക്ഷെ ഈ അവസ്ഥ വരുത്തിയതില്‍ അധ്യാപകര്‍ക്ക് പങ്കു തുച്ഛം ആണ് ,നിസ്സഹായമായി നോക്കി ന്നില്ക്കുകയല്ലാതെ അവര്‍ക്കൊന്നും ചെയ്യുന്നില്ല ,അത്ര ശക്തമായ അധോലോകമാണ് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നത് ,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-20318865539981465422011-09-30T10:29:15.270-07:002011-09-30T10:29:15.270-07:00ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെ...ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് പുതിയ പദ്ധതികള്‍ ഉരുത്തിരിഞ്ഞു വരേണ്ടത്. സാമ്പിള്‍ സ്റ്റഡികളിലൂടെ അതിന്റെ പ്രയോഗക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ അവ നടപ്പില്‍ വരുത്താവൂ. പക്ഷേ കേരളത്തില്‍ ചില ബുദ്ധിജീവി തമ്പ്രാക്കന്മാര് ഉറക്കത്തു കണ്ട അപ്രായോഗികമായ ഉട്ടോപ്യന്‍ ആശയങ്ങള്‍ വലിയ പദ്ധതിയായി തിരക്കിട്ട് നടപ്പില്‍ വരുത്തിയതിന്റെ ഫലമായി വീണു നടുവൊടിഞ്ഞു കിടക്കുകയാണ് നമ്മുടെ പൊതുവിദ്യാഭ്യാസരംഗം.

തകര്‍ന്നടിയുമ്പോള്‍ എല്ലാത്തിന്റെയും ഉത്തരവാദിത്വം പാവം അദ്ധ്യാപകന്റെ തലയില്‍ കെട്ടിവെച്ച് ഇവര്‍ കൈയ്യൊഴിയും. നയരൂപീകരണത്തില്‍ യാതൊരു പങ്കുമില്ലാത്ത വിദ്യാഭ്യാസ വകുപ്പിലെ തന്നെ ബ്യൂറോക്രസിയുടെ കാര്‍ക്കശ്യങ്ങള്‍ക്കു മുന്നില്‍ സ്വന്തം ചിന്തകളും ആശയങ്ങളും അടിയറവുവെച്ച്, മുകളില്‍നിന്നുള്ള ഉത്തരവു പ്രകാരം മാത്രം ക്ലാസ് റൂമുകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിധിക്കപ്പെട്ട അദ്ധ്യാപകസമൂഹവും സാധാരണക്കാരായ കുട്ടികളും പൊതുജനങ്ങളും തോല്‍ക്കുകയും മഫിയ സംഘങ്ങള്‍ ജയിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്കാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.

പലതരം ചിന്തകള്‍ ഉണര്‍ത്തുന്ന നല്ല ലേഖനംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-91643153583625532682011-09-30T10:24:44.418-07:002011-09-30T10:24:44.418-07:00പേര് പറയാന്‍ മടിയുള്ള സുഹൃത്തേ ,
ഡി.പി.ഇ.പി പഠന രീ...പേര് പറയാന്‍ മടിയുള്ള സുഹൃത്തേ ,
ഡി.പി.ഇ.പി പഠന രീതിയില്‍ എത്ര രക്ഷിതാകള്‍ കുട്ടികളെ ചേര്‍ത്തിരുന്നു ,ഇപ്പോഴും സി.ബി എസ.ഇ യും മറ്റും നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ ഈ വഴിയിലേക്ക് ആണ് വന്നു കൊണ്ടിരിക്കുന്നത് ,കുറെ കാലത്തിനു ശേഷം അവര്‍ ഇത്തരം ഒരു വിദ്യാഭ്യാസ രീതി സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും ,ഇ ച്ചാ ശക്തിയുള്ള സര്‍ക്കാരുകള്‍ ഉണ്ടാവണം എന്ന് മാത്രം ,,
,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-57183873609430009292011-09-30T10:19:19.176-07:002011-09-30T10:19:19.176-07:00ആരിഫ് സാഹിബ് ,
അനുഭവത്തില്‍ നിന്ന് താങ്കളും ഞാനും...ആരിഫ് സാഹിബ് ,
അനുഭവത്തില്‍ നിന്ന് താങ്കളും ഞാനും കണ്ടതുംകേട്ടതും അറിഞ്ഞതും ഒക്കെ ആണ് ഞാന്‍ ഇവിടെ എഴുതാന്‍ ശ്രമിച്ചത് .ഹിന്ദിയെ കുറിച്ചുള്ള നിരീക്ഷണം എത്ര ശരി ,പന്ത്രണ്ടു വര്‍ഷം പഠിച്ചിട്ടും എനിക്ക് ഇപ്പോഴും ഹിന്ദിയില്‍ തീര്‍ത്ത് ഒരു വാചകം പറയാന്‍ പറ്റില്ല ,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-39911078142689421842011-09-30T10:16:18.327-07:002011-09-30T10:16:18.327-07:00അന്‍സാര്‍ ഭായ് ,ഞാന്‍ നീട്ടി വലിച്ചു പറഞ്ഞത് താങ്ക...അന്‍സാര്‍ ഭായ് ,ഞാന്‍ നീട്ടി വലിച്ചു പറഞ്ഞത് താങ്കള്‍ ഒറ്റ വാക്കില്‍ പറഞ്ഞു ,നന്ദിസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-91766322413873179092011-09-30T10:13:35.428-07:002011-09-30T10:13:35.428-07:00@അരുണ്‍ ലാല്‍ .താങ്കള്‍ ഏതു കാലത്താണ് ജീവിക്കുന്നത...@അരുണ്‍ ലാല്‍ .താങ്കള്‍ ഏതു കാലത്താണ് ജീവിക്കുന്നത് .?പഴയ സംസ്കാരവും പൈതൃകവും ഒന്നും തകര്‍ക്കാനല്ല ,പകരം ലോകത്തുള്ള എല്ലാ കുട്ടികളോടും മത്സരിക്കാന്‍ ആണ് നമ്മള് കുട്ടികളെ സജ്ജരാക്കേണ്ടത് .സ്കൂളുകളില്‍ മലയാളം പഠന മാധ്യമം ആയിരുന്നിട്ടും അസ്ഥിത്വം ,മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടുന്നതായി കാണുന്നില്ല .അവ നശിച്ചു പോകുന്നതിനു വേറെ അനവധി കാരണങ്ങള്‍ ഉണ്ട് ,ഇത്തരം തോടുന്യായ്ങ്ങള് പറഞ്ഞു നാം കോടിക്കണക്കിനു കുട്ടികളെ ഒന്നിനും കൊള്ളാത്തവര്‍ ആക്കി ,ഇനിയും അത് തുടരണം എന്ന്നാണോ ?സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-48225921353804487142011-09-29T23:50:58.970-07:002011-09-29T23:50:58.970-07:00മുക്കുവന്റെ വീട്ടില്‍ എന്നും ഉണക്ക മീനായിരിക്കും ...മുക്കുവന്റെ വീട്ടില്‍ എന്നും ഉണക്ക മീനായിരിക്കും കൂട്ടാന്‍ എന്ന് കേട്ടിട്ടുണ്ട്.വളരെ കാലം അധ്യാപകനായിരുന്ന ഞാന്‍ ഇത് വരെ ആ വിഷയത്തിലൊരു പോസ്റ്റും കാച്ചിയില്ല, ഒരു ബ്ലോഗും എഴുതിയില്ല. ഇപ്പോഴും പരിപാടിയില്ല. സമൂഹത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ മടിയന്മാരാണ് അധ്യാപകരായി വരുന്നത്, അങ്ങനെയാണല്ലോ ഞാനവിടെ എത്തിയത്. ഭാഷാധ്യാപകന് ക്ലാസിലെ റോള്‍ പരിഭാഷകന്റെതാണ് അല്ലാതെ അധ്യാപകന്റെതല്ല. അത് കൊണ്ടാണ് പത്താം ക്ലാസിലെത്തിയിട്ടും ഹിന്ദിയോ ഇംഗ്ലീഷോ ഒരെത്തും പിടിയും കിട്ടാതെ പോകുന്നത്. പിന്നെ സ്കൂളില്‍ പഠിപ്പിക്കുന്ന സംസ്കൃതവല്കൃത ഹിന്ദിയേക്കാള്‍ അരസികന് ഒരു ഭാഷ ഞാന്‍ കേട്ടിട്ടില്ല; എവിടെയും അതൊട്ട് സംസാരിക്കാറുമില്ല. അധ്യാപകന് തന്നെയും ഒരറിവും താല്പര്യവുമില്ലാത്ത കാര്യങ്ങള്‍ അയാള്‍ പഠിപ്പിക്കേണ്ടി വരുമ്പോള്‍ കുട്ടികള്‍ ഒന്നും നേടുന്നില്ല എന്നതാണ് വസ്തുത. അയാള്‍ക്ക് തന്നെയും സ്വാഭിമാനവും തന്റെടവുമില്ലെങ്കില് അതെങ്ങനെ അയാള്‍ പഠിപ്പിക്കുന്ന കുട്ടികളിലേക്ക് പകര്‍ന്നു നല്‍കും? കോബയാഷി മാസ്ടരും ടോമോ സ്കൂളും ഒക്കെ നമുക്കറിയാം. പക്ഷെ നടപ്പാക്കുന്ന കാര്യമെത്തുമ്പോള്‍ കുട്ടികളെ പഴി പറഞ്ഞ് രക്ഷപ്പെടുകയാണ് നാം ചെയ്യാറ്.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-68369569560082970802011-09-29T23:49:49.577-07:002011-09-29T23:49:49.577-07:00This comment has been removed by the author.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-41739995165392697512011-09-29T22:48:06.651-07:002011-09-29T22:48:06.651-07:00വായിച്ചു. നല്ലത്. കുട്ടികള്‍ എന്തു പഠിക്കണം..? എ...വായിച്ചു. നല്ലത്. കുട്ടികള്‍ എന്തു പഠിക്കണം..? എങ്ങനെ പഠിക്കണം എന്നൊന്നും ഞാനിതുവരെ ചിന്തിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. ഒരു കാര്യത്തില്‍ എനിക്ക് സംശയമില്ല. ഞാന്‍ സ്വയം പഠിച്ചതല്ലാത്ത ഒരു കാര്യവും എന്നെ ആര്‍ക്കും പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ..പഠിക്കാന്‍ കുട്ടികള്‍ തന്നെ മനസുവെക്കണം എന്നാണ് ഉദ്ദേശിച്ചത്.....ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-8310168739517117376.post-55737238909933829082011-09-29T22:26:02.729-07:002011-09-29T22:26:02.729-07:00പഠന ഭാഷ ഇംഗ്ലീഷ് ആക്കുക എന്നതിനോട് യോജിപ്പില്ല... ...പഠന ഭാഷ ഇംഗ്ലീഷ് ആക്കുക എന്നതിനോട് യോജിപ്പില്ല... സ്വന്തം സംസ്കാരവും, അസ്ഥിത്തവും മറന്നു എന്തിനു ജീവിക്കണം... അതിലും നല്ലത് പഴയ അടിമത്തത്തിലക്ക് തിരിച്ചു പോകുന്നതാണ്...

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു മഹത്തായ പൈത്രകത്തിന്റെ പിന്മുറക്കാരാണ് നാം... അത് മറന്നതിന്റെ ഫലമാണ് ഇന്ന് കാണുന്ന ഈ മൂല്യച്യുതി.... മറക്കാതിരിക്കുക...Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.com